പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി
പുതിയ വാണിജ്യ രജിസ്ട്രേഷൻ വ്യവസ്ഥകൾക്ക് ചൊവ്വാഴ്ച ചേർന്ന സൗദി മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതോടെ സ്ഥാപനങ്ങൾക്ക് രാജ്യത്താകെ ഒറ്റ വാണിജ്യ രജിസ്ട്രേഷൻ മതിയാകും. ഒരു ട്രേഡ് ലൈസൻസിൽ ...