സൗദിയുടെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുപ്പ് ശക്തമാകുന്നു
സൗദിയുടെ വടക്കുകിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ തണുപ്പ് ശക്തമാകുന്നു. ജോർദനും ഇറാഖും അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ പ്രദേശങ്ങളാണ് കടുത്ത തണുപ്പിലേക്ക് മാറിയത്. ത്വുറൈഫ്, റഫ്ഹ, അറാർ എന്നിവിടങ്ങളിൽ ഒരു ...


