ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ
ബാഗേജ് ട്രാക്കിങ് സംവിധാനം ആരംഭിച്ച് സൗദിയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ്യ. ആപ്പിളുമായി സഹകരിച്ചാണ് പുതിയ സംവിധാനം. ആപ്പിൾ ആപ്പ് ആയ ഫൈൻഡ് മൈ എന്ന ആപ്പിലൂടെയായിരിക്കും സേവനം. ...


