സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി
സൗദി റിയാലിന് ഔദ്യോഗിക ചിഹ്നം പുറത്തിറക്കി സൗദി അറേബ്യൻ മോണിറ്ററിംഗ് ഏജൻസി. ഭരണാധികാരി സൽമാൻ രാജാവിൻറെ അംഗീകാരത്തോടെയാണ് ചിഹ്നം പുറത്തിറക്കിയത്. അറബിക് കാലിഗ്രാഫിയിൽ രൂപകൽപ്പന ചെയ്തതാണ് ചിഹ്നം. ...