സൗദിയില്‍ 21 റിക്രൂട്ടിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞു
സൗദിയില്‍ നിയമലംഘനങ്ങളിലേര്‍പ്പെട്ട ഇരുപത്തിയൊന്ന് റിക്രൂട്ടിംഗ് ഓഫീസുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി തടഞ്ഞതായി മാനവവിഭവശേഷി മന്ത്രാലയം വ്യക്തമാക്കി. ഗാര്‍ഹീക ജീവനക്കാരുടെ റിക്രൂട്ടിംഗുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങളിലാണ് നടപടി. മന്ത്രാലയം നടത്തിയ ...










