സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം
സൗദി അറേബ്യയിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ 84 ഇന്‍ഫ്‌ളുവന്‍സ രോഗികളെ പ്രവേശിപ്പിച്ചതായി ആരോഗ്യ മന്ത്രാലയം. സീസണല്‍ വൈറസ് ബാധയായി പരിഗണിക്കപ്പെടുന്ന ഇന്‍ഫ്‌ളുവന്‍സ ബാധിച്ചുള്ള മരണനിരക്കില്‍ കഴിഞ്ഞ വർഷം ...