അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ തിരയണം; സൗദി ആഭ്യന്തര മന്ത്രാലയം
അപകടങ്ങളിൽ കാണാതാകുന്നവരെ 21 ദിവസം വരെ ഊർജിതമായി തിരയണമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. സൗദി ആഭ്യന്തര മന്ത്രിയുടേതാണ് ഉത്തരവ്. 21 ദിവസത്തിനു ശേഷം പരിശോധനകൾ നിർത്തണമെന്നും ...