സൗദി; മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കും
സൗദിയിൽ മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു പഠിക്കാതെ നേരിട്ട് കോളേജുകളില്‍ ചേരാനുള്ള അവസരമൊരുക്കുമെന്ന് സൗദി മന്ത്രാലയം. ഡിഗ്രി കോഴ്സുകൾ ചെയ്യുന്നതിന് ഹയർസെക്കണ്ടറി പൂർത്തിയാക്കണമെന്ന വ്യവസ്ഥ നീക്കം ചെയ്യാൻ ആലോചിക്കുന്നതായും ...