കൊവാക്സിനും സ്പുട്നികും ഉള്‍പ്പെടെ നാല് കോവിഡ് വാക്സിനുകൾക്ക് കൂടി സൗദി അംഗീകാരം
കൊവാക്സിനും സ്പുട്നികും ഉള്‍പ്പെടെ നാല് കോവിഡ് വാക്സിനുകൾക്ക് കൂടി സൗദി അറേബ്യ അംഗീകാരം നല്കി. ഫൈസർ, മോഡേണ, അസ്ട്രാസെനിക്ക, ജോൺസൺ ആന്റ് ജോൺസൻ എന്നീ നാല് വാക്സിനുകൾക്കാണ് ...