സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം
സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ തീർത്ഥാടകർക്കായി സംസം ജല വിൽപ്പന കേന്ദ്രങ്ങൾ സജ്ജമാക്കി ഹജ്ജ്, ഉംറ മന്ത്രാലയം. വിമാനത്താവളത്തിലെ അംഗീകൃത വിൽപ്പനാ കേന്ദ്രങ്ങളിൽ നിന്നും ഇനി സംസം ബോട്ടിലുകൾ ...