അബുദാബിയിൽ ഇനി സലാമ ആപ്പ് സൗകര്യം സ്വകാര്യ സ്കൂളുകൾക്കും
ഇനി അബുദാബിയിലെ 672 സർക്കാർ, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർഥികളുടെ യാത്ര രക്ഷാധികാരികൾക്ക് തത്സമയം സ്മാർട്ട് ഫോണിലൂടെ അറിയാം. അബുദാബിയിലെ വിദ്യാർഥികളുടെ യാത്ര മാതാപിതാക്കൾക്കും അധ്യാപകർക്കും ഒരുപോലെ നിരീക്ഷിക്കാൻ ...