കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന
കുവൈത്തില്‍ സഹേൽ ആപ്ലിക്കേഷന്റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ് ചെയ്യുമെന്ന് സൂചന. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് ആപ്പ് പുറത്തിറക്കിയത്. വരാനിരിക്കുന്ന അപ്ഡേറ്റുകളിൽ ഇംഗ്ലീഷ് ...