എല്ലാ എയർബസ് എ320 വിമാനങ്ങളിലും സുരക്ഷാ പരിശോധന തുടങ്ങിയതായി യുഎഇ
ലോകമെമ്പാടുമുള്ള എയർബസ് എ320 വിമാനങ്ങൾക്കായി യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി പുറപ്പെടുവിച്ച അടിയന്തര നിർദ്ദേശത്തെത്തുടർന്ന്, ഈ വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യുന്ന എല്ലാ യുഎഇ ദേശീയ എയർലൈനുകളും ...


