ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് രണ്ടാംസ്ഥാനം
ലോകത്തെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ യുഎഇയ്ക്ക് രണ്ടാംസ്ഥാനം. നംബിയോയുടെ ഈ വർഷത്തെ ആഗോള സുരക്ഷാ സൂചിക പ്രകാരം 84.5 മാർക്കാണ് യുഎഇയ്ക്ക് ലഭിച്ചത്. സുരക്ഷാസൂചികയിൽ 84.7 ...