കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ
കുവൈത്തിലെ സബാഹ് അൽ അഹമ്മദ് മാരിടൈം ഏരിയയിൽ വിപുലമായ സുരക്ഷാ-ട്രാഫിക് ക്യാമ്പയിൻ. പൊതു സുരക്ഷ ശക്തിപ്പെടുത്തുന്നതിൻറെയും ഗതാഗത നിയമങ്ങൾ ഉറപ്പുവരുത്തുന്നതിൻറെയും ഭാഗമായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് എമർജൻസി ...