ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗദിയില്‍
ലോക ആരോഗ്യമേഖലയ്ക്ക് വഴികാട്ടിയായി സൗദി. ലോകത്ത് ആദ്യമായി റോബോട്ടിന്റെ സഹായത്തോടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ സൗദിയില്‍ വിജയകരമായി പൂര്‍ത്തിയായി. റിയാദിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രി ആന്‍ഡ് ...