മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്വേ ദുബായിൽ വരുന്നു
ദുബായിൽ യാത്രയ്ക്കായി മണിക്കൂറിൽ 45 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന അതിവേഗ റോപ്വേ സംവിധാനം വരുന്നു. കയറുകളിലൂടെ സഞ്ചരിക്കുന്ന സ്വയം ഓടിക്കാവുന്ന കാബുകളായിരിക്കും നിർമിക്കുക. റോഡ് ഗതാഗത അതോറിറ്റിയും ...