മസ്‌കത്ത് റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നു
റോഡ് ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കാനൊരുങ്ങി മുനിസിപ്പാലിറ്റി. നഗരത്തിലെ റോഡ് ശൃംഖലയിലെ ഗതാഗത സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ പ്രധാന ...


