പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി
പൊതുബസുകളിൽ യാത്രക്കാരുടെ എണ്ണമെടുക്കാൻ പുതിയ സംവിധാനവുമായി ദുബൈയിലെ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി. ഓട്ടോമേറ്റഡ് പാസഞ്ചർ കൗണ്ടിങ് സംവിധാനമാണ് ആർ.ടി.എ.യുടെ പുതിയ ബസുകളിൽ നടപ്പാക്കുന്നത്. ഇതിലൂടെ ടിക്കറ്റെടുക്കാതെ യാത്ര ...