യുഎഇ റോഡ് സുരക്ഷ വർദ്ധിപ്പിക്കാൻ പുതിയ ഫെഡറൽ ട്രാഫിക് നിയമം: കർശന ശിക്ഷകൾ നിലവിൽ വന്നു.
ദുബായ്: യുഎയിൽ റോഡ് സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഫെഡറൽ ട്രാഫിക് നിയമം നിലവിൽ വന്നു. ഗുരുതരമായ ഗതാഗത കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവരുടെ ഡ്രൈവിങ് ലൈസൻസ് മൂന്ന് വർഷം ...


