റിയാദിൽ രാത്രി നിർമ്മാണ ജോലികൾ നിരോധിച്ചു; ലംഘിച്ചാൽ പതിനായിരം റിയാൽ പിഴ
റിയാദ്: രാത്രിയില്‍ നിര്‍മ്മാണവും പൊളിക്കുന്ന ജോലികളും റിയാദ് മുനിസിപ്പാലിറ്റി നിരോധിച്ചു. നിയമലംഘകര്‍ക്ക് പതിനായിരം റിയാല്‍ പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി. മഗ്രിബ് നമസ്കാര ശേഷം രാവിലെ ഏഴ് ...