ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രമേയം പുറത്തിറക്കി റിയാദ്
ദേശീയ ചിഹ്നങ്ങളും മത, വിഭാഗീയ ചിഹ്നങ്ങളും വാണിജ്യപരമായി ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ റിയാദ് വാണിജ്യ മന്ത്രി മാജിദ് അൽ കസാബി പ്രമേയം പുറത്തിറക്കി. പുതിയ തീരുമാനം പ്രസിദ്ധീകരണ ...