സ്വകാര്യ ആശുപത്രികളില്‍ പരിശോതിച്ച പതിനാലു ദിവസത്തിനുള്ളില്‍ വീണ്ടും ഡോക്ടറെ കാണാന്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് നൽകേണ്ട ; റിയാദ് ആരോഗ്യ വകുപ്പ്
റിയാദില്‍ സ്വകാര്യ ആശുപത്രികളില്‍ ആദ്യ പരിശോധനക്കു ശേഷം രണ്ടാഴ്ചക്കുള്ളില്‍ വീണ്ടും ഡോക്ടറെ കാണാന്‍ കണ്‍സള്‍ട്ടേഷന്‍ ഫീസ് നല്‍കേണ്ടതില്ലെന്ന് റിയാദ് ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രാലയം പ്രഖ്യാപിക്കുന്ന തീരുമാനങ്ങളും ...



