ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർക്ക് സമ്മാനങ്ങളുമായി അബുദാബി പോലീസ്
അബുദാബി: ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളുമായി അബുദാബി പൊലീസ് ഹാപ്പിനസ് പട്രോള്‍ സംഘം. നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവര്‍മാരുടെ ...