വിപ്ലവകരമായ മുന്നേറ്റം: 200 മീറ്റർ വരെ ഉയരമുള്ള കെട്ടിടത്തിലെ തീപിടിത്തം നിയന്ത്രിക്കാൻ ദുബായിൽ ഷഹീൻ ഡ്രോണുകൾ
ദുബായ്: അംബരചുംബികളായ കെട്ടിടങ്ങളിലെ തീപിടിത്തം നിയന്ത്രിക്കുന്നതിൽ ഒരു വിപ്ലവകരമായ മുന്നേറ്റത്തിന് ദുബായ് സാക്ഷ്യം വഹിച്ചു. നഗരത്തിലെ അൽ ബർഷയിൽ ഒരു കെട്ടിടത്തിലുണ്ടായ തീപിടിത്തം നിയന്ത്രിക്കാൻ ദുബായ് സിവിൽ ...


