അൽ ഐനിൽ നിന്ന് കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ എക്സ്പ്രസ്
അബുദാബിയിലെ അല്‍ ഐനില്‍ നിന്നും കോഴിക്കോടേക്ക് സർവീസ് പുനരാരംഭിക്കാൻ ഒരുങ്ങി എയര്‍ ഇന്ത്യ എക്സ്പ്രസ്. നവംബര്‍ നാലു മുതലാണ് സർവീസ് പുനരാരംഭിക്കുക. വ്യാഴാഴ്ചകളില്‍ യുഎഇ സമയം ഉച്ചയ്ക്ക് ...