റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി
റോഡുകളിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി അബുദാബി. തിരക്കേറിയ സമയങ്ങളിൽ വലിയ വാഹനങ്ങൾ റോഡുകളിൽ ഇറക്കുന്നതിന് അബുദാബി മൊബിലിറ്റി വിലക്ക് ഏർപ്പെടുത്തിടുണ്ട്. ജനുവരി 27 മുതലാണ് നിയന്ത്രണം ...