കുവൈത്തിൽ താമസ വിലാസം പുതുക്കാത്തവർക്ക് മുന്നറിയിപ്പ്: 546 പേർക്ക് പിഴ ചുമത്തും
കുവൈത്ത്: താമസ വിലാസം അപ്ഡേറ്റ് ചെയ്യാത്തവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) രംഗത്ത്. ഒരു മാസത്തിനകം താമസ വിലാസം പുതുക്കാൻ 546 ...


