കുവൈത്തിൽ പ്രവാസി ബാച്ചിലർമാരുടെ താമസ സ്ഥലങ്ങൾ സംബന്ധിച്ച് പുതിയ നിയമം വരുന്നു
കുവൈത്തിൽ പ്രവാസി ബാച്ചിലർമാരുടെ താമസ സ്ഥലങ്ങൾ സംബന്ധിച്ച് പുതിയ നിയമം വരുന്നു. നിയമത്തിന്റെ കരട് കുവൈത്ത് മുനിസിപ്പിൽകാര്യ മന്ത്രിയും കമ്മ്യൂണിക്കേഷൻസ് അഫയേഴ്സ് സഹമന്ത്രിയുമായ ഫഹദ് അൽ ശൗല ...