കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തം
കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റില്‍ തീപിടുത്തതെ തുടര്‍ന്ന് ഒരാള്‍ മരിച്ചതായി റിപ്പോര്‍ട്ട്. കുവൈത്തിലെ സാല്‍മിയയിലുള്ള ഒരു അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തില്‍നിന്നും വീണാണ് ...