സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം
സാധനങ്ങളുടെ വിലയും ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്ലിക്കേഷനുമായി ഖത്തർ വാണിജ്യ- വ്യവസായ മന്ത്രാലയം. ഉപഭോക്താക്കളുടെ അവകാശങ്ങൾ ഉറപ്പുവരുത്തുകയാണ് പുതിയ സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്. MOCIQATAR എന്ന ...