വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ തുറന്നുപ്രവർത്തിക്കും
വേനലവധിക്ക് ശേഷം ഒമാനിലെ ഇന്ത്യൻ സ്‌കൂളുകൾ ഈ ആഴ്ച മുതൽ തുറന്നുപ്രവർത്തിക്കും. അവധിക്കാലത്ത് നാട്ടിലായിരുന്ന മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങൾ ഒമാനിലേക്ക് തിരിച്ചെത്തി. ഇന്ത്യൻ സ്‌കൂൾ ഗൂബ്ര കഴിഞ്ഞ ...


