കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്ക് ആശ്വാസം
ഖത്തറിലെ സ്വകാര്യ സ്കൂളുകളിലും കിന്റർഗാർട്ടനുകളിലും അർഹരായ വിദ്യാർത്ഥികൾക്ക് സൗജന്യമായും കുറഞ്ഞ നിരക്കിലും പ്രവേശനം നൽകുന്നതിനുള്ള അപേക്ഷകൾ ജനുവരി 20 മുതൽ സ്വീകരിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ...


