ഇന്ത്യൻ പ്രവാസികൾക്ക് ആശ്വാസം: കോൺസുലാർ സേവനങ്ങൾക്കായി ഏകീകൃത കേന്ദ്രങ്ങൾ വരുന്നു
അബുദാബി: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ, മറ്റ് കോൺസുലാർ സേവനങ്ങൾ എന്നിവ വേഗത്തിലും കൂടുതൽ സുതാര്യമായും ലഭ്യമാക്കുന്നതിനായി പുതിയ സംവിധാനം നിലവിൽ വരുന്നു. ഇന്ത്യൻ ...


