റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയിൽ തടവുകാർക്ക് പൊതുമാപ്പ് നൽകി മോചിപ്പിക്കുന്ന നടപടികൾക്ക് തുടക്കം
റമദാനിനോടനുബന്ധിച്ച് സൗദി അറേബ്യയിൽ തടവുകാർക്ക് പൊതുമാപ്പ് നൽകി മോചിപ്പിക്കുന്ന നടപടികൾക്ക് തുടക്കം. സൽമാൻ രാജാവിന്റെ നിർദേശത്തെ തുടർന്ന് ആഭ്യന്തര മന്ത്രാലയമാണ് പബ്ലിക് റൈറ്റ് നിയമപ്രകാരം ശിക്ഷിക്കപ്പെട്ട തടവുകാെര ...