ഖത്തർ; മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ മാത്രം ശരീര താപനില പരിശോധന
ഖത്തറിൽ കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ നിയന്ത്രണങ്ങളിൽ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. ഇനി മുതല്‍ രാജ്യത്ത് മെട്രോ സ്റ്റേഷൻ, എയര്‍പോര്‍ട്ട്, സീ പോര്‍ട്ട്, കര അതിര്‍ത്തി എന്നിവിടങ്ങളില്‍ ...