ഖത്തറിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ഒക്ടോബർ 22ന് അവസാനിക്കും
ഖത്തറിൽ നിന്ന് അടുത്ത വർഷത്തെ ഹജ്ജിനുള്ള തീർഥാടകരുടെ രജിസ്ട്രേഷൻ ഒക്ടോബർ 22ന് അവസാനിക്കുമെന്ന് ഇസ്ലാമിക മതകാര്യ മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ മാസം 22നാണ് ഹജ്ജിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചത്. ...


