റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്
ഇന്ത്യയുൾപ്പെടെ റെഡ് ലിസ്റ്റ് രാജ്യങ്ങളിൽ നിന്ന് ഖത്തറിൽ എത്തുന്നവർക്ക് ആർടിപിസിആർ ടെസ്റ്റിൽ ഇളവ്. ദോഹ വിമാനത്താവളത്തിൽ പൂർത്തിയാക്കേണ്ട നിർബന്ധിത ആർടിപിസിആർ ടെസ്റ്റ് പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് മാറ്റുന്നു. ...