റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ തുറക്കും
റിയാദ് : റെഡ് സീ ഇന്റര്‍നാഷണല്‍ കമ്പനി 17 റിസോര്‍ട്ടുകള്‍ 2026 മെയ് മാസത്തോടെ തുറക്കുമെന്ന് സി.ഇ.ഒ ജോണ്‍ പഗാനോ വ്യക്തമാക്കി. പരിസ്ഥിതി സൗഹൃദപരവും പ്രകൃതിഭംഗിയുള്ളതുമായ പ്രദേശങ്ങള്‍, ...


