സൗദിയിൽ ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ തീരുമാനം
ജോലിയില്ലാതെ തൊഴിലാളികളെ വിദേശരാജ്യങ്ങളിൽ നിന്നും റിക്രൂട്ട് ചെയ്യുന്നത് കുറ്റകരമാക്കാൻ തീരുമാനം എടുത്ത് സൗദി മാനവ വിഭവശേഷി മന്ത്രാലയം. ഇത്തരം കുറ്റങ്ങൾക്ക് പത്ത് ലക്ഷം റിയാൽ പിഴ ചുമത്തുമെന്നും ...