ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും
കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് ഓരോ വർഷത്തിനും ഒരു മാസത്തെ ശമ്പളം സർവീസ് ആനുകൂല്യമായി ലഭിക്കും. വീട്ടുജോലിക്കാരുടെയും തൊഴിലുടമകളുടെയും അവകാശങ്ങളെക്കുറിച്ച് പബ്ലിക് അതോറിറ്റി ഓഫ് മാൻ പവർ ബോധവൽക്കരണ ...


