പ്രവാസികൾ റീ എൻട്രി കാലാവധി തീരുന്നതിന് മുൻപ് തിരിച്ചെത്തണം
റീഎൻട്രി വിസ കാലാവധി തീരുന്നതിന് മുമ്പ് പ്രവാസികൾ സൗദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ മൂന്ന് വർഷത്തേക്ക് രാജ്യത്തേക്ക് പ്രവേശന വിലക്കുണ്ടാകുമെന്ന് സൗദി പാസ്‍പോർട്ട് വിഭാഗം അറിയിച്ചു. പുതിയ വിസയിൽ പഴയ ...