രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ
റാസൽഖൈമ: രണ്ട് ഗിന്നസ് റെക്കോഡുകളോടെ 2025-ന് അത്യുഗ്രൻ വരവേൽപ്പുനൽകി റാസൽഖൈമ. ഡ്രോൺ, വെടിക്കെട്ട് പ്രദർശനങ്ങളിലൂടെയാണ് പുതുവർഷപ്പുലരിയിൽ എമിറേറ്റ് വീണ്ടും ഗിന്നസ് നേട്ടം കൈവരിച്ചത്. ഡ്രോണുകളുപയോഗിച്ചുള്ള ലോകത്തെ ഏറ്റവുംവലിയ ...