റാസൽഖൈമയിൽ ‘സ്മാർട്ട് ഡ്രൈവർ ഇൻസ്പെക്ഷൻ പ്രോഗ്രാം’ പുറത്തിറക്കി പോലീസ്
റാസൽഖൈമയിൽ ‘സ്മാർട്ട് ഡ്രൈവർ ഇൻസ്പെക്ഷൻ പ്രോഗ്രാം’ പുറത്തിറക്കി പോലീസ്. ഡ്രൈവർ പരീക്ഷ ലളിതവും സമയനഷ്ടമില്ലാതെയും കുറ്റമറ്റതാക്കുകയെന്നതുമാണ് പുതുതായി അവതരിപ്പിച്ച സ്മാർട്ട് സ്ക്രീനിങ് പ്രോഗ്രാമിൻറെ ലക്ഷ്യമെന്ന് വെഹിക്കിൾസ് ആൻഡ് ...