സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ റമദാൻ സീസൺ മുദ്ര
ഈ മാസം സൗദി അറേബ്യയിലെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്നവരുടെ പാസ്പോർട്ടുകളിൽ ‘റമദാൻ സീസൺ’ മുദ്ര പതിക്കാൻ ആരംഭിച്ചു. സൗദി സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ...