മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത;സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്
സൗദി അറേബ്യയിൽ മഴയ്ക്കും മിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥ നിരീക്ഷണ കേന്ദ്രതിന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച വരെയാണ് മഴക്കുള്ള സാധ്യത.താഴ്ന്ന പ്രദേശങ്ങളടക്കം വെള്ളക്കെട്ടിന് സാധ്യതയുള്ള സ്ഥലങ്ങളിൽ ...