കുവൈത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ട; 12 പ്രവാസികള്‍ അറസ്റ്റില്‍
കുവൈത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ടകളില്‍ ഒന്നില്‍, 12 പ്രവാസികള്‍ അറസ്റ്റില്‍. ഏഴ് വ്യത്യസ്ത കേസുകളിലായാണ് പ്രതികള്‍ പിടിയിലായിട്ടുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. പ്രാദേശികമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന ...