പാസ്സ്പോർട്ട് നഷ്ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിയ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയ്ക്ക് സ്വമനസുകളുടെ സഹായം
ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിൽ പാസ്സ്പോർട്ട് നഷ്ടപ്പെട്ട് റിയാദ് എയർപോർട്ടിൽ കുടുങ്ങിയ കോയമ്പത്തൂർ സ്വദേശി റഹ്മത്തുന്നീസയ്ക്ക് സ്വമനസുകളുടെ സഹായം. ജിദ്ദയിൽ നിന്ന് റിയാദ് വഴി കൊച്ചിയിലേക്ക് പോകുന്ന ...