ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം
ഖത്തറിന്റെ വിദേശകാര്യ മന്ത്രാലയത്തിന് പുതിയ ആസ്ഥാന മന്ദിരം. ദോഹ കോർണിഷിന്റെ മനോഹരമായ വാട്ടർഫ്രണ്ടിലാണ് 70,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഈ സമുച്ചയം സ്ഥാപിക്കുക. പ്രശസ്ത മെക്‌സിക്കൻ ആർക്കിടെക്റ്റായ ...


