സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ
സൈബർ കുറ്റകൃത്യ നിയമങ്ങളിൽ ഭേദഗതി വരുത്തി ഖത്തർ. പൊതുസ്ഥലങ്ങളിൽ വ്യക്തികളുടെ സമ്മതമില്ലാതെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് പരിഷ്‌കരിച്ച നിയമം കർശനമായി വിലക്കുന്നു. സ്വകാര്യതാ ലംഘനം നടത്തുന്നവർക്ക് ജയിൽ ...


